ഇത് ഒരു practice oriented ആയിട്ടുള്ള കോഴ്സ് ആയതിനാൽ 100% ഇംഗ്ലീഷ് സംസാരിക്കും എന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു.
സംസാരിക്കുന്ന വാക്കുകൾ ശരിയാണോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ധൈര്യപൂർവ്വം സംസാരിക്കാനുള്ള ഒരു ആത്മവിശ്വാസം കിട്ടുന്നില്ല
Whatsapp ഉപയോഗിച്ച് നിങ്ങൾ ഫ്രീ ആകുന്ന സമയങ്ങളിൽ ഞങ്ങളുടെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാം

ദിവസവും നൽകുന്ന ആക്ടിവിറ്റികളിലൂടെ നിരന്തരം നടക്കുന്ന പരിശീലനം തീർച്ചയായും നിങ്ങളെ English ഭാഷയിൽ സംസാരിക്കാനുള്ള നൈപുണ്യം നേടിത്തരും.
ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, ഏതു സമയത്തും നിങ്ങള്‍ക്ക് English പഠിക്കാനും സംശയം ചോദിക്കാനും ഒരു സുഹൃത്തിനെപ്പോലെ അത് പറഞ്ഞുതരാനും ഒരു പേഴ്സണല്‍ ട്രൈയിനര്‍, ക്ലാസുകള്‍ തൽക്കാലത്തേക്ക് നിർത്തേണ്ടിവന്നാൽ അടുത്ത ബാച്ചിൽ ചേരാനുമുള്ള സൗകര്യം, വാട്ട്സാപ്പുവഴി നേരിട്ട് സംവദിച്ച് ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള സൗകര്യം, ദിവസവും ചെയ്യാനുള്ള പടിപടിയായ അസൈന്‍മെന്റുകള്‍ തുടങ്ങി ഒട്ടനവധി മേന്മകളാണ് SpeakUP English Academy ല്‍ ഉള്ളത്.
SpeakUP English Academy യുടെ കോഴ്സുകൾ വളരെ വ്യത്യസ്തമാകുന്നത് English language കൈകാര്യം ചെയ്യുന്നതിൽ വിദ്യാർത്ഥികളുടെ മർമ്മമറിഞ്ഞു നിർമിക്കപ്പെട്ട ഏറ്റവും നൂതനമായ പഠനരീതികൾ കൊണ്ട് തന്നെയാണ്. കോഴ്സിന്റെ ഉള്ളടക്കത്തിലും, സ്റ്റുഡന്റ്സിനെ അവരുടെ അവസ്ഥകൾ തിരിച്ചറിഞ്ഞ് പഠിപ്പിക്കുന്നതിലും SpeakUp വേറിട്ട് നിൽക്കുന്നു.
കോഴ്‌സിന് ശേഷവും നിങ്ങൾക്ക് ഏത് സമയവും എന്ത് സഹായത്തിനും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്..കൂടാതെ chief trainer നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ എപ്പോഴും കൂടെയുണ്ട്.
അനായാസം ഇംഗ്ലീഷ് സംസാരിക്കാം ഒരുമണിക്കൂർ ചെലവാക്കുമെങ്കിൽ, നിങ്ങളുടെ സൗകര്യമനുസരിച്ച് ദിവസത്തിൽ ഏതെങ്കിലുമൊരു സമയത്ത് ക്ലാസുകൾ അറ്റൻഡ് ചെയ്യാം!
WhatsApp us